IPL 2018: Dhoni Makes Fun Of Jadeja During Match കളിക്കളത്തില്‍ താന്‍ എത്രമാത്രം കൂളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് എം.എസ്.ധോണി. സണ്‍റൈസേഴ്‌സിനെതിരായ മൽസരത്തിനിടെയായിരുന്നു ഐപിഎല്‍ ആരാധകരെ ചിരിപ്പിച്ച ആ കാഴ്‌ച പിറന്നത്. #IPL2018 #MSDhoni #CSK